Map Graph

മഹാത്മാ ജ്യോതിബാ ഫുലെ മണ്ഡയി

ദക്ഷിണ മുംബൈയിലെ ഏറ്റവും പ്രശസ്തമായ വ്യാപാരകേന്ദ്രങ്ങളിലൊന്നാണ് മഹാത്മാ ജ്യോതിബാ ഫുലെ മണ്ഡയി അഥവാ ക്രോഫോർഡ് മാർക്കറ്റ്. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷന്റെ വടക്ക് ഭാഗത്തായി ജെ.ജെ. ഫ്ളൈഓവർ അവസാനിക്കുന്ന ഭാഗത്ത് മുംബൈ പോലീസ് ആസ്ഥാനത്തിനു എതിർവശത്താണ് ഇതിന്റെ സ്ഥാനം.

Read article
പ്രമാണം:Crawford_Market_Corner_View_2018.jpgപ്രമാണം:Mumbai_area_locator_map.svg